കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
പൂരം വരുമ്പോള്‍ പാട്ടും കേട്ടീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ചേലുള്ള നെറ്റിപ്പട്ടമണിഞ്ഞീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
കുഞ്ഞിത്തലയും ആട്ടിക്കൊണ്ടീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
കുഞ്ഞിക്കാലുകള്‍ മെല്ലെയനക്കി
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ഓല പോലുള്ളൊരു വാലും ആട്ടി
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ആടിപ്പാടി കളിച്ചുരസിച്ചീ
കുഞ്ഞിക്കുട്ടന്‍ ആന വളര്‍ന്നേ
3 comments:
മോളൂ...
ഞാന്‍ യാദൃശ്ചികമായി ആണ് ഇവിടെ എത്തിയത്... ഒരുപാട് ഇഷ്ടായിട്ടോ...
അഭിനന്ദനങ്ങള്‍...
എല്ലാ പോസ്റ്റുകളും ഞാന്‍ വായിച്ചു അഭിപ്രായങ്ങള്‍ എഴുതാം ട്ടൊ..
സസ്നേഹം
ഫൈസു വിന്‍റെ ബോഗ് വഴിയാണ് ഇവിടെ വന്നത് . നന്നായിട്ടുണ്ട്
thank you!!!
Post a Comment