ക കൊണ്‍ടു വാക്കുണ്‍ടാക്കാം
കലമെന്നാവാം കരിയെന്നാവാം
കലവും കരിയും ഒന്നിച്ചായാല്‍
കലത്തില്‍ കരിയേ...
ച ഛ ജ ഝ ഞ
ച കൊണ്‍ടു വാക്കുണ്‍ടാക്കാം
ചളിയെന്നാവാം ചവിട്ടിയെന്നാവാം
ചളിയും ചവിട്ടിയും ഒന്നിച്ചായാല്‍
ചളിയില്‍ ചവിട്ടിയേ...
കലമെന്നാവാം കരിയെന്നാവാം
കലവും കരിയും ഒന്നിച്ചായാല്‍
കലത്തില്‍ കരിയേ...
ച ഛ ജ ഝ ഞ
ച കൊണ്‍ടു വാക്കുണ്‍ടാക്കാം
ചളിയെന്നാവാം ചവിട്ടിയെന്നാവാം
ചളിയും ചവിട്ടിയും ഒന്നിച്ചായാല്‍
ചളിയില്‍ ചവിട്ടിയേ...
ട ഠ ഡ ഢ ണ
ട കൊണ്‍ടു വാക്കുണ്‍ടാക്കാം
കടയെന്നാവാം വടയെന്നാവാം
കടയും വടയും ഒന്നിച്ചായാല്‍
കടയില്‍ വടയേ...
ത ഥ ദ ധ ന
ത കൊണ്‍ടു വാക്കുണ്‍ടാക്കാം
തൂണെന്നാവാം തുണയെന്നാവാം
തൂണും തുണയും ഒന്നിച്ചായാല്‍
തൂണും തുണയേ...
പ ഫ ബ ഭ മ
പ കൊണ്‍ടു വാക്കുണ്‍ടാക്കാം
പഴമെന്നാവാം പുഴുവെന്നാവാം
പഴവും പുഴുവും ഒന്നിച്ചായാല്‍
പഴത്തില്‍ പുഴുവേ...
ത കൊണ്‍ടു വാക്കുണ്‍ടാക്കാം
തൂണെന്നാവാം തുണയെന്നാവാം
തൂണും തുണയും ഒന്നിച്ചായാല്‍
തൂണും തുണയേ...
പ ഫ ബ ഭ മ
പ കൊണ്‍ടു വാക്കുണ്‍ടാക്കാം
പഴമെന്നാവാം പുഴുവെന്നാവാം
പഴവും പുഴുവും ഒന്നിച്ചായാല്‍
പഴത്തില്‍ പുഴുവേ...
0 comments:
Post a Comment