കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
പൂരം വരുമ്പോള്‍ പാട്ടും കേട്ടീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ചേലുള്ള നെറ്റിപ്പട്ടമണിഞ്ഞീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
കുഞ്ഞിത്തലയും ആട്ടിക്കൊണ്ടീ
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
കുഞ്ഞിക്കാലുകള്‍ മെല്ലെയനക്കി
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ഓല പോലുള്ളൊരു വാലും ആട്ടി
കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ
ആടിപ്പാടി കളിച്ചുരസിച്ചീ
കുഞ്ഞിക്കുട്ടന്‍ ആന വളര്‍ന്നേ