tag:blogger.com,1999:blog-3075559628634509275.post7733151699599800741..comments2023-03-19T18:04:02.743+04:00Comments on TWINKLE: ഇജോമCUCKOO ARIONhttp://www.blogger.com/profile/11192759079723646285noreply@blogger.comBlogger18125tag:blogger.com,1999:blog-3075559628634509275.post-59381573546794897272011-04-05T15:24:00.240+04:002011-04-05T15:24:00.240+04:00നന്നായി മോളെനന്നായി മോളെപഞ്ചാരകുട്ടന് -malarvadiclubhttps://www.blogger.com/profile/16495857277045058684noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-34469611117150164192011-03-07T21:35:10.119+04:002011-03-07T21:35:10.119+04:00മോളൂ, മോള് ഇനി ഇജോമയെ കാണുമ്പോള്‍ പറയണം, ഇജോമക്ക്...മോളൂ, മോള് ഇനി ഇജോമയെ കാണുമ്പോള്‍ പറയണം, ഇജോമക്ക് ഒരു ഇന്ങ്ങിനെ ഒരു സഹോദരന് കൂടിയുണ്ടെന്ന്. മോള് ഇജോമയെ സ്നേഹിക്കുന്നിടത്തോളം കാലം ഞാന്‍ മോളെയും സ്നേഹിക്കും..ആസാദ്https://www.blogger.com/profile/12358447582080690555noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-5189342330526695872011-02-27T10:09:53.383+04:002011-02-27T10:09:53.383+04:00നല്ല മനസ്സിന് അഭിനന്ദനങ്ങള്‍.നല്ല മനസ്സിന് അഭിനന്ദനങ്ങള്‍.ഓലപ്പടക്കംhttps://www.blogger.com/profile/09437816475448284326noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-15937171244346122062011-02-26T21:50:46.543+04:002011-02-26T21:50:46.543+04:00ചേട്ടന് അവരുടെ നാടായ ആഫ്രികയില് നിന്നാണ്.. ഇവിടെ...ചേട്ടന് അവരുടെ നാടായ ആഫ്രികയില് നിന്നാണ്.. ഇവിടെയുള്ളവര്‍ എത്ര നല്ല മനുഷ്യര്‍ ആണെന്ന് അറിയനമെങ്ങില്‍ ഇവിടെ ജീവിക്കണം. കറുപ്പായി എന്നതിനര്‍ത്ഥം മനുഷ്യര്‍ ചീത്തവര്‍ എന്നല്ലലോ.. വെളുതവരില് കറുത്ത ഹൃദയം ഉള്ളവരും ഉണ്ടല്ലോ.. അതിലും ഭേദമല്ലേ ഈ പുറം തൊലിയുടെ കറുപ്പ്. ഇഷ്ടപ്പെട്ടുArjun Bhaskaranhttps://www.blogger.com/profile/14726943130462918176noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-28056388415208967812011-02-09T15:13:23.388+04:002011-02-09T15:13:23.388+04:00നല്ല കുട്ടി. എന്തായാലും ഈ പോസ്റ്റ് സ്കൂള്‍ ടീച്ചര്‍...നല്ല കുട്ടി. എന്തായാലും ഈ പോസ്റ്റ് സ്കൂള്‍ ടീച്ചര്‍മാരും, കളിയാക്കുന്ന കുട്ടികളുടെ മാതാപിതാക്കളും കാണേണ്ടതാണ്.
ഇജോമയെ ഇനിയും പ്രോത്സാഹിപ്പിക്കുക. എന്നും നല്ല കൂട്ടുകാരിയായി ഇരിക്കുക.paarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-42889682152058840232011-01-30T16:03:14.776+04:002011-01-30T16:03:14.776+04:00കുക്കൂസ് നല്ലകുട്ടിയാണല്ലോ.....ആശംസകള്‍.......സസ്ന...കുക്കൂസ് നല്ലകുട്ടിയാണല്ലോ.....ആശംസകള്‍.......സസ്നേഹംഒരു യാത്രികന്https://www.blogger.com/profile/03827906125259805731noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-53089972086460503272011-01-23T18:48:55.540+04:002011-01-23T18:48:55.540+04:00കുക്കൂസിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
അതെ മ...കുക്കൂസിന്റെ നല്ല മനസ്സിനെ അഭിനന്ദിക്കുന്നു.
അതെ മോളെ തൊലിപ്പുറമെയുള്ള സൌന്ദര്യമല്ല വലുത്.മനസ്സിന്റെ സൌന്ദര്യമാണ് മികച്ചത്..
മോളത് മനസ്സിലാക്കിയല്ലോ..
സന്തോഷമുണ്ട്.Anonymoushttps://www.blogger.com/profile/02406311380443337049noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-36845366188553175692011-01-23T14:06:31.022+04:002011-01-23T14:06:31.022+04:00മോളുട്ടി നല്ല എഴുത്ത് ....നല്ല മനസ്സും ......ഇനിയു...മോളുട്ടി നല്ല എഴുത്ത് ....നല്ല മനസ്സും ......ഇനിയും എഴുതണം ആശംസകള്‍UNFATHOMABLE OCEAN!https://www.blogger.com/profile/09562658099505659840noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-26541483376278427902011-01-23T13:57:55.986+04:002011-01-23T13:57:55.986+04:00കുക്കൂസേ...
ഇതിനു മുമ്പ് ഞാനൊരു കമന്റ് എഴുതിയിരുന്...കുക്കൂസേ...
ഇതിനു മുമ്പ് ഞാനൊരു കമന്റ് എഴുതിയിരുന്നു.അതു കുക്കൂസിന്റെ എര്‍ത്ത് ഡേ എന്ന പോസ്റ്റിലാ ചെന്നു വീണത്...തല്ക്കാലം അത് അവിടെ നിന്നെടുത്ത് ഇവിടെ പോസ്റ്റുന്നു...

കുട്ടികളായാല്‍ അങ്ങിനെ വേണം....
മോളു ചെയ്തത് വളരെ നല്ല കാര്യമാണ്...
എല്ലാവിധ ആശംസകളും നേരുന്നു...റിയാസ് (മിഴിനീര്‍ത്തുള്ളി)https://www.blogger.com/profile/18435770888935954708noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-42713933278300221942011-01-22T16:22:16.142+04:002011-01-22T16:22:16.142+04:00കുക്കൂസിന്റെ നല്ല എഴുത്തിനും ,നല്ല മനസ്സിനും ആശംസക...കുക്കൂസിന്റെ നല്ല എഴുത്തിനും ,നല്ല മനസ്സിനും ആശംസകള്‍Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-8965066904438081252011-01-22T15:10:10.756+04:002011-01-22T15:10:10.756+04:00കുക്കൂസിനും ഇജോമാക്കും
നന്മകള്കുക്കൂസിനും ഇജോമാക്കും
നന്മകള്Anonymoushttps://www.blogger.com/profile/04948068547113383822noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-53273182709548776712011-01-22T13:06:07.313+04:002011-01-22T13:06:07.313+04:00moolu ..nannayi ezuthirikkunu ..smal suport will l...moolu ..nannayi ezuthirikkunu ..smal suport will leads to big reslut....
keep it up .all the bestAnonymoushttps://www.blogger.com/profile/08062010124931080358noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-16168085218159522412011-01-22T11:34:23.400+04:002011-01-22T11:34:23.400+04:00കുക്കൂസിനും ഇജോമാക്കും
നന്മകള് ,ഭാവുകങ്ങള്കുക്കൂസിനും ഇജോമാക്കും
നന്മകള് ,ഭാവുകങ്ങള്റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-10047565303967531012011-01-22T11:01:43.902+04:002011-01-22T11:01:43.902+04:00മനസ്സിന് കൂടി മുറിവേറ്റ ഇജോമയ്ക്ക് സ്വാന്തനമായി വന...മനസ്സിന് കൂടി മുറിവേറ്റ ഇജോമയ്ക്ക് സ്വാന്തനമായി വന്ന കുക്കുവിനു ആശംസകള്‍. എന്നെന്നും നല്ല ശീലങ്ങള്‍ കൈവിടാതെ സൂക്ഷിക്കാനാവട്ടെ..Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-64078164077371116172011-01-22T09:25:20.655+04:002011-01-22T09:25:20.655+04:00ഇജോമ ഒരു ഇജോമ അല്ല ഒരു പാട് അവഗണിക്കപെടുന്നവരുടെ പ...ഇജോമ ഒരു ഇജോമ അല്ല ഒരു പാട് അവഗണിക്കപെടുന്നവരുടെ പ്രതിനിധികൊമ്പന്https://www.blogger.com/profile/15046234001666770601noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-64790628220462345562011-01-22T07:55:31.651+04:002011-01-22T07:55:31.651+04:00പാവം ഇജോമ. നമ്മുടെ കൂട്ടത്തില്‍ വിഷമം അനുഭവിക്കുന്...പാവം ഇജോമ. നമ്മുടെ കൂട്ടത്തില്‍ വിഷമം അനുഭവിക്കുന്നവരുടെ കൂടെ നില്ക്കാന് മോള് കാണിച്ച മനസ്സ് വളരെ നല്ലതാണ്. മോളുടെ ഈ നല്ല മനസ്സ് എക്കാലവും സൂക്ഷിക്കുക.hafeezhttps://www.blogger.com/profile/12178034355897547474noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-38636514003662176982011-01-22T00:58:57.994+04:002011-01-22T00:58:57.994+04:00ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവി...ഉപകാരം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും ആരെയും ഉപദ്രവിക്കരുത്.
ഒരാള്ക്കൊരൂപകാരം ചെയ്യാന്‍ കഴിഞ്ഞാല്‍ അത്രയും നല്ലകാര്യം.....
നന്മ ചൈതവര്‍ക്ക് നന്മതന്നെ വരും

എല്ല്ലാ ആശംസകളും നേരുന്നു.Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-62408552736115891812011-01-22T00:13:09.355+04:002011-01-22T00:13:09.355+04:00പാവം ഇജോമ ....കുക്കൂസ് നല്ല കുട്ടിയായത് കൊണ്ടാണ് ...പാവം ഇജോമ ....കുക്കൂസ് നല്ല കുട്ടിയായത് കൊണ്ടാണ് അങ്ങിനെ ചെയ്തത് . .ഇനിയും അവളെ നല്ലവണ്ണം സപ്പോര്‍ട്ട് ചെയ്യണംട്ടോ.....ഇജോമയോട് ഞാന്‍ അന്വേഷിച്ചു എന്ന് പറ നാളെ ക്ലാസ്സില്‍ പോകുമ്പോള്‍.അവള്‍ക്കു വേണ്ടി ഞങ്ങള്‍ എല്ലാവരും പ്രാര്‍ത്ഥിക്കാംട്ടോ ....faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com