tag:blogger.com,1999:blog-3075559628634509275.post6432471214554065749..comments2023-03-19T18:04:02.743+04:00Comments on TWINKLE: എന്റെ സ്വപ്നംCUCKOO ARIONhttp://www.blogger.com/profile/11192759079723646285noreply@blogger.comBlogger10125tag:blogger.com,1999:blog-3075559628634509275.post-56244973907221298002011-01-05T17:14:35.532+04:002011-01-05T17:14:35.532+04:00ഹോ.. മലയാളവും ഉണ്ടല്ലെ പോസ്റ്റ്.
നന്നായി.
ആശംസകള്‍...ഹോ.. മലയാളവും ഉണ്ടല്ലെ പോസ്റ്റ്.
നന്നായി.
ആശംസകള്‍!Kadalasshttps://www.blogger.com/profile/07504423285763752036noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-30426019942386094372010-12-19T10:42:36.883+04:002010-12-19T10:42:36.883+04:00മമ്മിയോട് പറയൂ. നമ്മുക്കു നാട്ടിലെ സ്കൂളിൽ പഠിക്കാ...മമ്മിയോട് പറയൂ. നമ്മുക്കു നാട്ടിലെ സ്കൂളിൽ പഠിക്കാം എന്നു. അക്കരെ നിൽക്കുമ്പോൾ ഇക്കരപ്പച്ച എന്നു പറയുന്ന മാതിരി.. ഒന്നു നഷ്ടപ്പെ
ടാതെ മറ്റൊന്നു നേടാനും കഴിയില്ല. പ്രവാസം എല്ലാ കാലത്തും അങ്ങിനെയാ...പഠിപ്പിൽ മാത്രം ഇപ്പോൾ ശ്രദ്ദിക്കുക.കൂട്ടത്തിൽ കഥയും കവിതയും കളിയും എല്ലാം വേണം... മോൾക്കു എല്ലാ നന്മകളും നേരുന്നു.കാഡ് ഉപയോക്താവ്https://www.blogger.com/profile/08153025730941005038noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-42020667535024263852010-12-16T06:37:30.154+04:002010-12-16T06:37:30.154+04:00ബാലാര്‍ക്ക രശ്മികളേറ്റു തിളങ്ങുന്ന കറുഗ നാംബിലെ മഞ...ബാലാര്‍ക്ക രശ്മികളേറ്റു തിളങ്ങുന്ന കറുഗ നാംബിലെ മഞ്ഞുതുള്ളീ,
ഈ ഉലാകത്തിന്റെ നന്മയും സൗന്ദര്യവും മുഴുവനും നിന്നിലൂടെ പ്രതിഫലിക്കട്ടെ!
ആശംസകളോടെ മുത്തശ്ശി,SuharaHydrosehttps://www.blogger.com/profile/15908515055569166982noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-38987031263338836692010-12-12T08:26:16.656+04:002010-12-12T08:26:16.656+04:00thanks to sunil uncle, ramesh uncle, manoraj uncle...thanks to sunil uncle, ramesh uncle, manoraj uncle, shanavas uncle and faisu uncle.... ur words encourage me to write more.... thanks!!!CUCKOO ARIONhttps://www.blogger.com/profile/11192759079723646285noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-68125493064168397612010-12-11T17:35:27.662+04:002010-12-11T17:35:27.662+04:00ഹായ് ..ഞാന്‍ ഇവിടെ ആരൊക്കെ കമെന്റ്റ് ഇട്ടു എന്ന് ...ഹായ് ..ഞാന്‍ ഇവിടെ ആരൊക്കെ കമെന്റ്റ് ഇട്ടു എന്ന് നോക്കാന്‍ വന്നതാfaisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-12908295901490907772010-12-10T23:52:19.526+04:002010-12-10T23:52:19.526+04:00ഇവിടെ ആദ്യമെത്തിയല്ലോ.. ഭാഗ്യം... ആരെയും കാണാനില്ല...ഇവിടെ ആദ്യമെത്തിയല്ലോ.. ഭാഗ്യം... ആരെയും കാണാനില്ലാ. ഇന്നത്തെ എന്റെ രണ്ടാമത്തെ ഉല്‍ഘാടനമാണ്.
നല്ല എഴുത്താണ്. പിന്നെ നമ്മുടെ മാമാലകല്ക്കപ്പുര്ത്തുള്ള മലയാള നാടിനെ പറ്റിയുള്ള അഭിമാനം.Elayodenhttps://www.blogger.com/profile/17600956245501203529noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-45396600555887739782010-12-10T23:46:44.035+04:002010-12-10T23:46:44.035+04:00മോള് മലയാളത്തിലും എഴുതും അല്ലെ ...ഞാന്‍ കരുതി നിനക...മോള് മലയാളത്തിലും എഴുതും അല്ലെ ...ഞാന്‍ കരുതി നിനക്ക് ഇന്ഗ്ലിഷ് മാത്രെ അറിയൂ എന്ന് ....

പിന്നെ ദുബായിലെ ഫ്ലാറ്റില്‍ കൂട്ടുകാരില്ലാത്ത വിഷമം മാറ്റാന്‍ ഒരു നല്ല വഴിയുണ്ട് ..എന്നും മോളുടെ ബ്ലോഗില്‍ വല്ലതും കുത്തിക്കുറിക്കുക..അപ്പൊ വായിക്കാനും അഭിപ്രായം പറയാനും ഒരുപാട് പേര് വരും ..അവരോടെല്ലാം ഓരോ കൊച്ചു തമാശകള്‍ പറഞ്ഞിരിക്കാം ....അപ്പൊ ബോറടിക്കില്ല ..പിന്നെ ഇടയ്ക്കിടയ്ക്ക് പഠനം ഒക്കെ കഴിഞ്ഞ ശേഷം സമയം ഉണ്ടെങ്കില്‍ അമ്മയോട് ചോദിച്ചു നല്ല നല്ല ബ്ലോഗുകള്‍ ഏതൊക്കെ എന്ന് മനസ്സിലാക്കി വെക്കുക ..അതെല്ലാം വായിക്കുക ..എന്നിട്ട് മോള്‍ക്ക് തോന്നുന്ന അഭിപ്രായങ്ങള്‍ അതില്‍ എഴുതുക........ഓള് ദി ബെസ്റ്റ് ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-39765249749739570062010-12-10T22:04:09.604+04:002010-12-10T22:04:09.604+04:00സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ.. എത്രയും പെട്ടന്...സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ.. എത്രയും പെട്ടന്ന് നാടിന്റെ സുഖശീതളിമയിലേക്ക് എത്തപ്പെടട്ടെ..Manorajhttps://www.blogger.com/profile/17086193153101799734noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-7758629617519095322010-12-10T21:16:03.726+04:002010-12-10T21:16:03.726+04:00Haaai Kukkoooo...how are you???
Your aim is very e...Haaai Kukkoooo...how are you???
Your aim is very encouraging to other people..
great...all the very best wishes..രമേശ് അരൂര്‍https://www.blogger.com/profile/02618706749974180291noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-76236924228218646912010-12-10T21:06:58.462+04:002010-12-10T21:06:58.462+04:00മയില്‍പ്പീലികളുടെ വര്‍ണങ്ങളും മലര്‍വാടിയിലെ ചിത്രശ...മയില്‍പ്പീലികളുടെ വര്‍ണങ്ങളും മലര്‍വാടിയിലെ ചിത്രശലഭങ്ങളും പെയ്തു തോര്‍ന്ന മഴയില്‍ നനഞ്ഞുനില്ക്കുന്ന ഇലകളും സൂര്യന്റെ ഒളിച്ചുനോട്ടവും ചന്ദ്രന്റെ കണ്ണാരംപൊത്തിക്കളിയും കുഞ്ഞുനക്ഷത്രങ്ങളുടെ തിളക്കവും എല്ലാം കാണിച്ച് എന്നെ സന്തോഷിപ്പിക്കുന്ന എന്റെ നാട്

മധുരമുള്ള ഈ സ്വപനം മനോഹരമായിരിക്കുന്നു... തുടരുക. ആശംസകൾവരവൂരാൻhttps://www.blogger.com/profile/15229121766681407812noreply@blogger.com