tag:blogger.com,1999:blog-3075559628634509275.post296227598936682127..comments2023-03-19T18:04:02.743+04:00Comments on TWINKLE: ഞാനൊരു കൊരങ്ങി!CUCKOO ARIONhttp://www.blogger.com/profile/11192759079723646285noreply@blogger.comBlogger16125tag:blogger.com,1999:blog-3075559628634509275.post-50902967915656903972012-02-02T00:57:04.237+04:002012-02-02T00:57:04.237+04:00ചെറുതെങ്കിലും ഗഹനമായൊരു ചിന്തക്ക് വഴിവെച്ചു
ഇവിടെയ...ചെറുതെങ്കിലും ഗഹനമായൊരു ചിന്തക്ക് വഴിവെച്ചു
ഇവിടെയാദ്യം പക്ഷേ ആദ്യ പോസ്റ്റില്‍ തന്നെ പലതും
വായിക്കാനായി ഇവിടെ പിടിച്ചു നിര്‍ത്തി
വീണ്ടു വരാം കേട്ടോ എഴുതുക അറിയിക്കുക
ബ്ലോഗില്‍ ചേര്‍ന്ന് കേട്ടോ,
ആശംസകള്കൊച്ചുബാബുവിന്റെ ബ്ലോലോകംhttps://www.blogger.com/profile/09529974161764404931noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-43710084585976297502012-01-13T18:29:38.246+04:002012-01-13T18:29:38.246+04:00To the World where Love, Care & Kindness are e...To the World where Love, Care & Kindness are endangered, your thought will surely help the Generations to feel the value and responsibility of being a human being. May Allah Bless you….
Ameen !Psi-Factorhttps://www.blogger.com/profile/05718721083980693237noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-17055662378743240522012-01-13T18:11:32.122+04:002012-01-13T18:11:32.122+04:00This comment has been removed by the author.Psi-Factorhttps://www.blogger.com/profile/05718721083980693237noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-84046995255947497332011-11-19T08:51:07.706+04:002011-11-19T08:51:07.706+04:00ഹായ് മോളേ...വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ...ഹായ് മോളേ...വളരെ നന്നായിരിക്കുന്നു. പ്രത്യേകിച്ച് ഈ വീഡിയോയിൽ അടങ്ങിയിരിക്കുന്ന ആശയം.കൂടാതെ നല്ല ചിന്തയും ..ഇങ്ങനെയുള്ള കാര്യങ്ങൾ കൂട്ടുകാർക്കുകൂടി കാണിച്ചുകൊടുക്കണം കേട്ടോ..വളർന്നുവരുന്ന നിങ്ങളൂടെ തലമുറക്ക് ചെയ്യുവാൻ ഇങ്ങനെയുള്ള ഒത്തിരി കാര്യങ്ങൾ ലോകത്തിൽ അവശേഷിക്കുന്നുണ്ട്..

എല്ലാവിധ ആശംസകളും നേരുന്നു..സ്നേഹപൂർവ്വം ഷിബു തോവാള.Anonymoushttps://www.blogger.com/profile/09720111604518675984noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-5486015573844685432011-11-15T21:34:53.571+04:002011-11-15T21:34:53.571+04:00can u play for us]\can u play for us]\കുന്നെക്കാടന്‍https://www.blogger.com/profile/03896279345937274098noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-70429461797223148582011-11-15T03:07:40.756+04:002011-11-15T03:07:40.756+04:00ആഹാ ........ഗോളി നിന്നിട്ട് ...എത്ര റണ്‍ എടുത്തു ....ആഹാ ........ഗോളി നിന്നിട്ട് ...എത്ര റണ്‍ എടുത്തു .......നന്നായി കേട്ടോ ..പോസ്റ്റ് ..കുരങ്ങീ ഹി ഹി ....എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്പീലിഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-88972751659178583632011-11-15T02:49:21.917+04:002011-11-15T02:49:21.917+04:00നല്ല പോസ്റ്റ് , ആശംസകള്‍ !നല്ല പോസ്റ്റ് , ആശംസകള്‍ !സ്വന്തം സുഹൃത്ത്https://www.blogger.com/profile/12690031512632209320noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-90770450234018491342011-11-14T22:32:07.298+04:002011-11-14T22:32:07.298+04:00മോള് പറഞ്ഞത് നേരാണ്..ചില നേരങ്ങളില്‍ മനുഷ്യരെക്കാള...മോള് പറഞ്ഞത് നേരാണ്..ചില നേരങ്ങളില്‍ മനുഷ്യരെക്കാള്‍ നല്ലത് കുരങ്ങന്മാരാ..ഒരു ദുബായിക്കാരന്https://www.blogger.com/profile/08141093174528038540noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-12511389856069536282011-11-14T20:24:34.164+04:002011-11-14T20:24:34.164+04:00ഓരോ ജീവിയും അതിന്റെ ധര്‍മ്മം ആചരിക്കുമ്പോള്‍ മഹത്വ...ഓരോ ജീവിയും അതിന്റെ ധര്‍മ്മം ആചരിക്കുമ്പോള്‍ മഹത്വമുള്ളവരായി മാറുന്നു.
മോളടക്കം എല്ലാവര്ക്കും താന്താങ്ങളുടെ ധര്‍മ്മം നിര്‍വഹിക്കാന്‍ സാധിക്കട്ടെ. പിന്നെ, ഇനിയുമിതുപോലെയുള്ള അവസരങ്ങളില്‍ ഇങ്ങനെ തന്നെ ചിന്തിക്കാനും പെരുമാറാനും മോള് ശ്രദ്ധിക്കണം. മോള്‍ക്ക് എല്ലാ നന്മകളും ഉണ്ടാവാന്‍ ഈ 'നാമൂസും' പ്രാര്‍ത്ഥിക്കാം ട്ടോ..
അപ്പോള്‍, മോള്‍ടെ വിശേഷം അറിയാന്‍ വീണ്ടും വരാം,. സ്നേഹ സലാം.നാമൂസ്https://www.blogger.com/profile/04626016392003120366noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-19636745114941963612011-11-14T17:04:44.374+04:002011-11-14T17:04:44.374+04:00'ബോള്‍ പിടിക്കാനാണെങ്കില്‍ പിന്നെ എന്തിനാ ബാക്...'ബോള്‍ പിടിക്കാനാണെങ്കില്‍ പിന്നെ എന്തിനാ ബാക്കില്‍ വല കെട്ടിയിരിക്കുന്നത്' എന്ന ടിന്റുമോന് ജോക്ക് അടിക്കാമായിരുന്നില്ലേ മോള്‍ക്ക്...? കൊള്ളാട്ടോ... :)ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-47951358425476990672011-11-14T16:46:09.680+04:002011-11-14T16:46:09.680+04:00മോളു....
ആ കുരങ്ങി എന്ന് വിളിച്ചവര്‍ക്ക് ഈ വീഡിയോ ...മോളു....
ആ കുരങ്ങി എന്ന് വിളിച്ചവര്‍ക്ക് ഈ വീഡിയോ കാണിച്ചു ചോദിക്കണം ... "ഇപ്പോള്‍ എന്ത് പറയുന്നു " എന്ന് ... പിന്നീടൊരിക്കലും അവര്‍ അങ്ങിനെ വിളിക്കില്ല ...

എന്നാലും നാല് ഗോളൊക്കെ വിടാ ന്നു പറഞ്ഞാല്‍ .. ആ സമയത്ത് ... :-)വേണുഗോപാല്‍https://www.blogger.com/profile/14259570061827044011noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-9134365196832988962011-11-14T16:30:44.352+04:002011-11-14T16:30:44.352+04:00കുരങ്ങിയേ...സംഗതി കൊള്ളാലോ...അല്ല സത്യത്തി കൊരങ്ങി...കുരങ്ങിയേ...സംഗതി കൊള്ളാലോ...അല്ല സത്യത്തി കൊരങ്ങിയാവണോ..അതോ ചുമ്മാ പറഞ്ഞതോ..ഹ..ഹ...ചുമ്മാതാ കേട്ടോ...ശ്രീക്കുട്ടന്https://www.blogger.com/profile/01154063158816969467noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-3709572423711505632011-11-14T16:30:34.798+04:002011-11-14T16:30:34.798+04:00എല്ലാ ജീവികളിലും മഹത്ത്വമുണ്ട് മോളെ.. നല്ല ചിന്തകള...എല്ലാ ജീവികളിലും മഹത്ത്വമുണ്ട് മോളെ.. നല്ല ചിന്തകള്‍ ആണ്...
ഇനി ഫുട്ബോള്‍ കളിക്കുമ്പോ ഗോളി ആവണ്ടാ ട്ടോ.. ഹി ഹി ഹി..Sandeep.A.Khttps://www.blogger.com/profile/17851405476715797861noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-7195887145913394022011-11-14T16:23:50.892+04:002011-11-14T16:23:50.892+04:00നല്ല പോസ്റ്റ്, നല്ല ചിന്ത.
ആശംസകള്‍...നല്ല പോസ്റ്റ്, നല്ല ചിന്ത.
ആശംസകള്‍...$.....jAfAr.....$https://www.blogger.com/profile/09370414697391852401noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-23976296833617148802011-11-14T10:42:54.349+04:002011-11-14T10:42:54.349+04:00പറ്റാത്ത പണിക്കു പോണോ ? കുരങ്ങീ ....എങ്ങനെയുണ്ട് ....പറ്റാത്ത പണിക്കു പോണോ ? കുരങ്ങീ ....എങ്ങനെയുണ്ട് ...
നല്ല ചിന്ത ..പൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-3075559628634509275.post-3001960761808408172011-11-13T21:39:27.260+04:002011-11-13T21:39:27.260+04:00അപ്പൊ ഇനി കുരങ്ങി എന്ന് വിളിക്കാം ല്ലേ ...ഹിഹിഹി
...അപ്പൊ ഇനി കുരങ്ങി എന്ന് വിളിക്കാം ല്ലേ ...ഹിഹിഹി

എന്നാലും നീ അത്രക്ക് ഗോള്‍ വിട്ടല്ലോ ..നീ എന്ത് ഗോളിയാ ...!

നല്ല പോസ്റ്റ് .ആ വീഡിയോ ഞാനും കണ്ടിരുന്നു ...faisu madeenahttps://www.blogger.com/profile/15176932845066679004noreply@blogger.com